Chinese state media warns india that to back off border dispute or they will support Sikkim's 'independence'
അതിർത്തിയിൽനിന്ന് സേനയെ പിൻവലിക്കാൻ ഇന്ത്യ തയാറായില്ലെങ്കിൽ, സ്വതന്ത്ര രാജ്യം വേണമെന്ന സിക്കിം ജനതയുടെ ആവശ്യത്തെ പിന്തുണയ്ക്കുമെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് മുഖപ്രസംഗത്തിൽ വ്യക്തമാക്കി.